Celebrities critisize Ramesh Chennithala | Oneindia Malayalam

2020-03-13 143


ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് വലിയ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്ബോള്‍ അതിനു ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് ചേര്‍ത്ത് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷത്തിന് വിമര്‍ശനങ്ങള്‍ക്ക് എതിരെ ആരോപണവുമായി ഇതിനോടകം സിനിമാ മേഖലയില്‍ നിന്നും നിരവധി പ്രമുഖരാണ്. രംഗത്തെത്തിയിരിക്കുന്നത്